Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2021 8:48 AM IST Updated On
date_range 14 Aug 2021 8:48 AM ISTമോറിത്താനിയൻ പ്രസിഡൻറ് മദീന സന്ദർശിച്ചു
text_fieldsbookmark_border
camera_alt
മോറിത്താനിയൻ പ്രസിഡൻറ് മുഹമ്മദ് വലദ് ബിലാൽ മസ്ഉൗദ് മസ്ജിദുന്നബവി സന്ദർശിച്ചപ്പോൾ
മദീന: ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ മോറിത്താനിയൻ പ്രസിഡൻറ് മുഹമ്മദ് വലദ് ബിലാൽ മസ്ഉൗദ് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു. മസ്ജിദുന്നബവിയിൽ എത്തിയ മോറിത്താനിയൻ പ്രസിഡൻറിനെ മസ്ജിദുന്നബവി സുരക്ഷ സേന അസിസ്റ്റൻറ് കമാൻഡർ കേണൽ മുത്ഇബ് അൽബദ്റാനി, മസ്ജിദുന്നബവി കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, മേഖല റോയൽ പ്രോേട്ടാകോൾസ് ഡയറക്ടർ എന്നിവർ ചേർന്നു സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

