Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രക്കാരനെ...

യാത്രക്കാരനെ കാത്തുനിന്ന മലയാളി ഡ്രൈവറും പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
യാത്രക്കാരനെ കാത്തുനിന്ന മലയാളി ഡ്രൈവറും പൊലീസ്​ കസ്​റ്റഡിയിൽ
cancel

ദ​മ്മാം: മ​ദ്യ​ക്ക​ച്ച​വ​ട സം​ഘ​ത്തെ തേ​ടി​യെ​ത്തി​യ പൊ​ലീ​സ്​ സം​ഘ​ത്തി​െൻറ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്​ മ​ല​യാ​ളി ടാ​ക്​​സി ​ൈഡ്ര​വ​ർ. പൊ​ലീ​സി​നെ ക​ണ്ട്​ ര​ക്ഷ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ്​ പൗ​ര​ൻ വ​ലി​ച്ചെ​റി​ഞ്ഞ കാ​ർ​ട്ട​ണു​ക​ൾ ത​െൻറ കാ​റി​ന്​ സ​മീ​പ​ത്ത്​ വ​ന്നു​വീ​ണ​ത്​ ക​ണ്ട്​ അ​ത്​​ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ദ​മ്മാ​മി​ൽ സ്വ​കാ​ര്യ ടാ​ക്​​സി ​ൈഡ്ര​വ​റാ​യ മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​ണ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ദ്യ​വി​പ​ണ​ന കേ​സി​ൽ അ​ക​ത്താ​യ​ത്. ഇ​യാ​ൾ ജ​യി​ലി​ലാ​യ​തോ​ടെ ആ​റു​മാ​സ​ത്തി​നു​മു​മ്പ്​ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ഭാ​ര്യ​യും നാ​ലും ര​ണ്ടും വ​യ​സ്സു​ള്ള കു​ട്ടി​ക​ളും പ്ര​യാ​സ​ത്തി​ലാ​യി. ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.

ഓ​ട്ടം പോ​ക​ണ​മെ​ന്ന ആ​വ​ശ്യം ഫോ​ണി​ൽ ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ്​ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന​ടു​ത്തെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ര​നെ കാ​ത്തു​നി​ൽ​ക്കു​േ​മ്പാ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​വ​ന്ന ബം​ഗ്ലാ​ദേ​ശി നാ​ല്​ കാ​ർ​ട്ട​ണു​ക​ൾ ത​െൻറ കാ​റി​ന്​​ സ​മീ​പം ഉ​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ മ​ല​യാ​ളി പ​റ​യു​ന്ന​ത്. കാ​ർ​ട്ട​ണി​ൽ എ​ന്താ​ണ്​ എ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ലീ​സെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞി​ട്ടും തെ​ളി​വു​ക​ൾ എ​തി​രാ​യ​തി​നാ​ൽ പൊ​ലീ​സി​ന്​ ഇ​യാ​ളെ മോ​ചി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല, ര​ക്ഷ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി​യെ പി​ടി​കൂ​ടി പ​ങ്കി​ല്ലെ​ന്ന്​ മൊ​ഴി​കൊ​ടു​ത്താ​ലേ മ​ല​യാ​ളി​ക്ക്​​ ര​ക്ഷ​പ്പെ​ടാ​ൻ പ​ഴു​തു​ള്ളൂ. ഓ​ട്ടം വി​ളി​ച്ച ആ​ളു​ടെ ടെ​ലി​ഫോ​ണും ഇ​തി​ന്​ ശേ​ഷം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

ഈ ​കെ​ട്ടി​ടം ചു​റ്റി​പ്പ​റ്റി മ​ദ്യ​വി​പ​ണ​നം ന​ട​ക്കു​ന്നു​വെ​ന്ന അ​റി​വി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി പൊ​ലീ​സി​െൻറ​ നി​രീ​ക്ഷ​ണ​വ​ല​യ​ത്തി​ലാ​യി​രു​ന്നു. കേ​സി​ന്​ ബ​ല​മാ​കു​ന്ന തെ​ളി​വു​ക​ൾ ആ​യ​തി​നാ​ൽ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും വി​ജ​യി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ ബ്രോ​സ്​​റ്റ​ഡ്​ ക​ട ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ അ​ത്​ ന​ഷ്​​ട​ത്തി​ലാ​യ​തോ​ടെ​യാ​ണ്​ ടാ​ക്​​സി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കു​ടും​ബ​നാ​ഥ​ൻ ജ​യി​ലി​ലാ​യ​തോ​ടെ കു​ടും​ബം ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custodypassengergulf newssaudi newsMalayalee driver
Next Story