Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​ധ്യ​പൗ​ര​സ്​​ത്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ സ​മ്മേ​ള​നം

text_fields
bookmark_border
media forum
cancel

റി​യാ​ദ്​: സൗ​ദി മീ​ഡി​യ ഫോ​റം 2024 മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​മ സ​മ്മേ​ള​ന​മാ​യി​രി​ക്കു​മെ​ന്ന്​ ഫോ​റം ചെ​യ​ർ​മാ​നും റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് അ​ൽ​ഹാ​രി​തി. ഫോ​റം രാ​ജ്യ​ത്തെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കു​ള്ള ഒ​രു വേ​ദി​യാ​ണ്. മാ​ധ്യ​മ വ്യ​വ​സാ​യ​ത്തി​ലെ സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ളെ​യും സ​ർ​ഗാ​ത്മ​ക​ത ലോ​ക​ങ്ങ​ളെ​യും​കു​റി​ച്ച്​ അ​റി​യാ​നു​ള്ള ആ​വേ​ശ​ക​ര​മാ​യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​ണ്​.

മാ​ധ്യ​മ വ​ള​ർ​ച്ച, സ​ർ​ഗ​ാത്മ​ക ചി​ന്ത, ഉ​ള്ള​ട​ക്കം സൃ​ഷ്​​ടി​ക്കു​ന്ന​തി​ലു​ള്ള താ​ൽ​പ​ര്യം, പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് എ​ന്നി​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഫോ​റം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​ത​ല​ത്തി​ലും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ്യ​വ​സാ​യ വി​ക​സ​ന​ത്തി​നു​വേ​ണ്ടി ശ്ര​മി​ക്കു​മെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, അം​ബാ​സ​ഡ​ർ​മാ​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ​ധ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഫോ​റ​ത്തി​ൽ

പ​െ​ങ്ക​ടു​ക്കും. മാ​ധ്യ​മ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​പ്പെ​ടും. സ​ർ​ഗാ​ത്മ​ക​വും നൂ​ത​ന​വു​മാ​യ ചി​ന്ത​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും മാ​ധ്യ​മ വൈ​വി​ധ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കും.

നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ളും അ​വ​യോ​ടു​ള്ള മാ​ധ്യ​മ പ്ര​തി​ക​ര​ണ​വും ഫോ​റ​ത്തി​ലെ സെ​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടും. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ സൗ​ദി മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ദ​വി​ക്ക് യോ​ജി​ച്ച ഫ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് ഫോ​റം ക​മ്മി​റ്റി​ക​ൾ തീ​രു​മാ​നി​ച്ച ഒ​രു കൂ​ട്ടം സം​രം​ഭ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കാ​യി ഒ​രു സം​രം​ഭം ഫോ​റ​ത്തി​നു​​കീ​ഴി​ൽ ആ​രം​ഭി​ക്കും. ഫോ​റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് ഇ​തി​ലൂ​ടെ നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വും.

ഫോ​റ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ യു​വ പ്ര​തി​ഭ​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള ‘മീ​ഡി​യ അം​ബാ​സ​ഡേ​ഴ്‌​സ് ഇ​നി​ഷ്യേ​റ്റീ​വ്’​എ​ന്ന സം​രം​ഭ​വും ഫോ​റ​ത്തി​നു​ കീ​ഴി​ലു​ണ്ട്. കൂ​ടാ​തെ പ്ര​ഗ​ത്ഭ​രാ​യ മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഫോ​റ​ത്തി​​ന്‍റെ​യും ഫ്യൂ​ച്ച​ർ ഓ​ഫ് മീ​ഡി​യ എ​ക്‌​സി​ബി​ഷ​​ന്‍റെ​യും (ഫോ​മെ​ക്‌​സ്) അം​ബാ​സ​ഡ​ർ​മാ​രാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മാ​ധ്യ​മ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ദി മീ​ഡി​യ ഫോ​റം അ​വാ​ർ​ഡ് മ​റ്റൊ​രു സം​രം​ഭ​മാ​ണ്. ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്.

1000 ത്തോ​ളം അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യ​ത്. മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളെ​യും വി​വി​ധ മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കും. മ​റ്റൊ​രു സം​രം​ഭം ഫ്യൂ​ച്ച​ർ ഓ​ഫ് മീ​ഡി​യ എ​ക്സി​ബി​ഷ​ൻ ‘ഫോ​മ​ക്​​സ്​’​ആ​ണ്. ക​ലാ​പ​ര​മാ​യ, സാ​ങ്കേ​തി​ക, മാ​ധ്യ​മ വ​ശ​ങ്ങ​ൾ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ൽ പ്ര​ദ​ർ​ശ​നം​ ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കും. മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​ണി​ത്. ഇ​ത്​ 200 ല​ധി​കം പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ക​മ്പ​നി​ക​ളെ ഒ​രേ മേ​ൽ​കൂ​ര​ക്കു​​കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന​താ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Media ConferenceSaudia Arabia News
News Summary - The largest media conference in the Middle East region
Next Story