Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​ഴ​ക്ക​ൻ...

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം അ​ൽ​അ​ഹ്സ​യി​ൽ

text_fields
bookmark_border
കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ലം അ​ൽ​അ​ഹ്സ​യി​ൽ
cancel
camera_alt

അ​ൽ​അ​ഹ്സ​യി​ലെ പ​ണി പു​രോ​ഗ​മി​ക്കു​ന്ന പാ​ലം

അ​ൽ​അ​ഹ്സ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ല​ത്തി​െൻറ നി​ർ​മാ​ണം അ​ൽ​അ​ഹ്സ​യി​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.1800 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പാ​ലം നി​ർ​മി​ക്കു​ന്ന​ത് അ​ൽ​അ​ഹ്സ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്. ന​ഗ​ര വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

200 ദ​ശ​ല​ക്ഷം റി​യാ​ൽ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, അ​ത്യാ​ധു​നി​ക ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ, എ​ന​ർ​ജി സേ​​വി​ങ്​ ലൈ​റ്റ്സ്, ഇ​ല​ക്ട്രോ​ണി​ക് ഗൈ​ഡി​ങ് സ്ക്രീ​ൻ, ഹ​രി​ത​വ​ത്​​ക​ര​ണം തു​ട​ങ്ങി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Ahsalargest bridge
Next Story