Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഖാ​ലി​ദി​യ യൂ​നി​റ്റ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി ഖാ​ലി​ദി​യ യൂ​നി​റ്റ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ സ്​​കീം അ​പേ​ക്ഷാ​ഫോ​റം യൂ​നി​റ്റ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് കാ​ക്ക​ത്ത​ട​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ബാ​ഖ​വി കൈ​മാ​റു​ന്നു

ദ​മ്മാം: കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഖാ​ലി​ദി​യ്യ യൂ​നി​റ്റ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ബാ​ഖ​വി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​മീ​ദ് വ​ട​ക​ര യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ത്ത​ലീ​ബ് ക​ണ്ണൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

റ​ഹ്​​മാ​ൻ കാ​ര്യാ​ട്, അ​ലി​ഭാ​യ് ഊ​ര​കം, മ​ഹ​മൂ​ദ് പൂ​ക്കാ​ട്, ഷാ​നി പേ​രാ​മ്പ്ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ പൊ​ന്മു​ണ്ടം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​ഷ​ന​ൽ സു​ര​ക്ഷ സ്​​കീം അ​പേ​ക്ഷാ​േ​ഫാ​റം യൂ​നി​റ്റ് ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫി​നും അം​ഗ​ത്വ ഫോം ​ഖാ​ലി​ദി​യ യൂ​നി​റ്റ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫി​നും കൈ​മാ​റി. ഖാ​ലി​ദി​യ യൂ​നി​റ്റ് ട്ര​ഷ​റ​ർ ഉ​നൈ​സ് തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccformedkalidiya committe
Next Story