Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം കെ.​എം.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
മ​ല​പ്പു​റം കെ.​എം.​സി.​സി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച പു​തു​വ​ർ​ഷ ക​ല​ണ്ട​ർ വി.​എം.

അ​ഷ്‌​റ​ഫ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ന്യൂ ​സ​ഫ​മ​ക്ക പോ​ളി​ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ല​ണ്ട​ർ ക്ലി​നി​ക് മാ​നേ​ജ​ർ വി.​എം. അ​ഷ്‌​റ​ഫ് ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ടി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മൊ​യ്‌​തീ​ൻ കു​ട്ടി തെ​ന്ന​ല, മു​ജീ​ബ് ഉ​പ്പ​ട, ജി​ല്ല സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഷാ​ഫി ചി​റ്റ​ത്തു​പ്പാ​റ, സ​ത്താ​ർ താ​മ​ര​ത്ത്, ഷാ​ഹി​ദ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ശ​രീ​ഫ് അ​രീ​ക്കോ​ട്, മു​നീ​ർ വാ​ഴ​ക്കാ​ട്, അ​ഷ്‌​റ​ഫ് മോ​യ​ൻ, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, യൂ​നു​സ് സ​ലീം താ​ഴെ​ക്കോ​ട്, യൂ​നു​സ് കൈ​ത​കോ​ട​ൻ, ഇ​ഖ്ബാ​ൽ തി​രൂ​ർ, ല​ത്തീ​ഫ് ക​രി​ങ്ക​പ്പാ​റ, ശി​ഹാ​ബ് ത​ങ്ങ​ൾ കു​റു​വ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - The KMCC calendar was published in Malappuram
Next Story