Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി അ​ൽ​ഖു​വ​യ്യ...

കേ​ളി അ​ൽ​ഖു​വ​യ്യ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
കേ​ളി അ​ൽ​ഖു​വ​യ്യ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

കേ​ളി അ​ൽ​ഖു​വ​യ്യ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സി.​എം. ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി

എം.​എ​സ്. ഷാ​ൻ, ട്ര​ഷ​റ​ർ കെ.​കെ. മു​നീ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖു​വ​യ്യ​യി​ൽ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു. നി​ല​വി​ൽ 13 ഏ​രി​യ ക​മ്മി​റ്റി​ക​ളും 74 യൂ​നി​റ്റു​ക​ളു​മു​ള്ള കേ​ളി​യു​ടെ 75ാമ​ത്തെ യൂ​നി​റ്റാ​ണ്​ മു​സാ​ഹ്​​മി​യ ഏ​രി​യ​യി​ലെ അ​ൽ​ഖു​വ​യ്യ യൂ​നി​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ശ​ങ്ക​ർ മു​സാ​ഹ്​​മി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ത​സാ​ക്ഷി പ്ര​മേ​യം എം.​കെ. സ​ന്തോ​ഷും അ​നു​ശോ​ച​ന പ്ര​മേ​യം എം.​എ​സ്. ഷാ​നും അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ന്ദ്ര ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​യ സു​ധാ​ക​ര​ൻ ക​ല്യാ​ശ്ശേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ ച​ർ​ച്ച​ക്ക് മ​റു​പ​ടി ന​ൽ​കി. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ബ​ദീ​അ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ മ​ധു ബാ​ലു​ശ്ശേ​രി 11 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സി.​എം. ഇ​ഖ്ബാ​ൽ (പ്ര​സി.), ര​തി​ൻ ലാ​ൽ (വൈ. ​പ്ര​സി.), എം.​എ​സ്. ഷാ​ൻ (സെ​ക്ര.), ബി​നോ​യ് ക​ണ്ണ​ൻ (ജോ. ​സെ​ക്ര.), കെ.​കെ. മു​നീ​ർ (ട്ര​ഷ.), സു​രേ​ഷ് കു​മാ​ർ (ജോ. ​ട്ര​ഷ.), എം.​കെ. സ​ന്തോ​ഷ്, പി.​എം. നൗ​ഷാ​ദ്, ഷാ​ജി, അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ, ബി​യാ​സ് (നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ബ​ദീ​അ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​മാ​യ കി​ഷോ​ർ ഇ. ​നി​സാം, മു​സാ​ഹ്​​മി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജെ​റി തോ​മ​സ്, അ​ബ്ബാ​സ് പാ​ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​സാ​ഹ്​​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​കെ. ഷ​മീ​ർ സ്വാ​ഗ​ത​വും യൂ​നി​റ്റ് സെ​ക്ര​ട്ട​റി എം.​എ​സ്. ഷാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Keli Al Qaedaformed
Next Story