Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​മ​ന​ക്കു​ട്ട​ന്...

ഓ​മ​ന​ക്കു​ട്ട​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഓ​മ​ന​ക്കു​ട്ട​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഓ​മ​ന​ക്കു​ട്ട​ന് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി സു​ലൈ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഓ​മ​ന​ക്കു​ട്ട​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 25 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ ഓ​മ​ന​ക്കു​ട്ട​ൻ 16 വ​ർ​ഷ​മാ​യി സു​ലൈ ഏ​രി​യ​യി​ലെ ശു​ർ​ത്ത ത​വാ​രി യൂ​നി​റ്റ് അം​ഗ​മാ​ണ്. സു​ലൈ​യി​ലെ ഐ.​ടി.​ജി ക​മ്പ​നി​യി​ൽ അ​പ്ഹോ​ൾ​സ്​​റ്റ​റി ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

കൊ​ല്ലം പു​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ്. ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ, ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ, അ​ർ​ഷി​ദ്, ജോ​ർ​ജ്, സു​നി​ൽ, അ​നി​രു​ദ്ധ​ൻ കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ബാ​ല​കൃ​ഷ്ണ​നും ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ബോ​ബി മാ​ത്യു​വും യൂ​നി​റ്റ് ഉ​പ​ഹാ​രം അ​ർ​ഷി​ദും സ​മ്മാ​നി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ഓ​മ​ന​ക്കു​ട്ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellOmanakuttan
Next Story