Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഇ​അ്​​ത​മ​ർ​നാ' ആ​പ്​...

'ഇ​അ്​​ത​മ​ർ​നാ' ആ​പ്​ ആ​ൻ​ഡ്രോ​യ്​​ഡി​ലും

text_fields
bookmark_border
ഇ​അ്​​ത​മ​ർ​നാ ആ​പ്​ ആ​ൻ​ഡ്രോ​യ്​​ഡി​ലും
cancel

ജി​ദ്ദ: ഉം​റ ആ​പ്ലി​ക്കേ​ഷ​നാ​യ 'ഇ​അ്​​ത​മ​ർ​നാ' ആ​ൻ​ഡ്രോ​യ്​​ഡ്​ ​​ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം.ഉം​റ തീ​ർ​ഥാ​ട​നം ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ തീ​യ​തി ബു​ക്ക്​ ചെ​യ്യാ​ൻ​ സെ​പ്​​റ്റം​ബ​ർ 27നാ​ണ്​ ​'ഇ​അ്​​ത​മ​ർ​നാ' ആ​പ്​ ഹ​ജ്ജ്​ മ​ന്ത്രാ​ല​യം​ ആ​രം​ഭി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ ​െഎ​ ​ഫോ​ണു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​യി​രു​ന്ന​ത്. നാ​ല്​ ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ​ ആ​ൻ​ഡ്രോ​യ്​​ഡി​ൽ ആ​പ്​ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. https://play.google.com/store/apps/details?id=com.sejel.eatamrna എ​ന്ന ലി​ങ്കി​ലൂ​ടെ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ ലോ​ഡ്​ ചെ​യ്യാ​നാ​വും. ഉം​റ അ​നു​മ​തി പ​ത്ര​ത്തി​നു പു​റ​മെ തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ മ​റ്റു​ സേ​വ​ന​ങ്ങ​ളും ആ​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjumra
Next Story