Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ സ​മാ​പി​ച്ചു

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ സ​മാ​പി​ച്ചു
cancel
camera_alt

ജ​ർ​മ​ൻ മാ​ഗ്​​ഡെ​ബ​ർ​ഗ്​​ ടീ​മി​ന്​ സൗ​ദി കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി ​േട്രാ​ഫി സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: സൂ​പ്പ​ർ ഗ്ലോ​ബ്​ 2021 അ​ന്താ​രാ​ഷ്​​ട്ര ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​ർ​മ​ൻ മാ​ഗ്​​ഡെ​ബ​ർ​ഗി​ന്​ കി​രീ​ടം.

ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ജി​ദ്ദ​യി​ൽ ന​ട​ന്ന 14ാമ​ത്​ ലോ​ക ക്ല​ബ്​ ഹാ​ൻ​ഡ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ 'സൂ​പ്പ​ർ ഗ്ലോ​ബ്​ 2021'ലാ​ണ്​ ജ​ർ​മ​ൻ മ​ഗ്​​ഡെ​ബ​ർ​ഗ്​ ടീം ​വി​ജ​യ​കീ​രീ​ടം ചൂ​ടി​യ​ത്.

ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല സ്പോ​ർ​ട്സ് സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്പാ​നി​ഷ് ടീം ​ബാ​ഴ്സ​ലോ​ണ​ക്കെ​തി​രെ​യാ​ണ്​ മ​ഗ്‌​ഡെ​ബ​ർ​ഗ്​ വി​ജ​യം നേ​ടി​യ​ത്​. സൗ​ദി ഹാ​ൻ​ഡ്​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ കാ​യി​ക മ​ന്ത്രാ​ല​യ​മാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ഹാ​ൻ​ഡ്​​ബാ​ൾ ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​​​​െ​ങ്ക​ടു​ത്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സൗ​ദി കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി സ​മ്മാ​നി​ച്ചു. സൗ​ദി അ​റേ​ബ്യ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ ഫ​ഹ​ദ് ബി​ൻ ജ​ല​വി, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹാ​ൻ​ഡ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഹ​സ​ൻ മു​സ്ത​ഫ, സൗ​ദി ഹാ​ൻ​ഡ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ദി​ൽ അ​ൽ​ന​മി​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:handballchampionship
News Summary - The International Handball Championship has come to an end
Next Story