Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഗ​വ​ർ​ണ​ർ...

മ​ക്ക ഗ​വ​ർ​ണ​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
മ​ക്ക ഗ​വ​ർ​ണ​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഹ​ജ്ജ്​ ഒ​രു​ക്ക​ം പ​രി​ശോ​ധി​ക്കു​ന്നു

ജി​ദ്ദ: മ​ക്ക​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഹ​ജ്ജ്​ ഒ​രു​ക്ക​ം ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ പ​രി​ശോ​ധി​ച്ചു. ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ്ർ ബി​ൻ സു​ൽ​ത്താ​​നോ​ടൊ​പ്പ​മാ​ണ്​​ മ​ക്ക ഗ​വ​ർ​ണ​ർ മി​ന, മു​സ്​​ദ​ലി​ഫ, അ​റ​ഫ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​ർ കാ​ണു​ക​യു​ണ്ടാ​യി.

പൂ​ർ​ത്തി​യാ​യ ചി​ല പ​ദ്ധ​തി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ശു​മൈ​സി ചെ​ക്ക്​​പോ​സ്​​റ്റ്​ വി​ക​സി​പ്പി​ക്കു​ന്ന​ പ​ദ്ധ​തി, സാ​ഇ​ദി​യ​യി​ലെ സ്വീ​ക​ര​ണ​കേ​ന്ദ്ര നി​ർ​മാ​ണ പ​ദ്ധ​തി, ഹ​ജ്ജ്​ സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്​ പ​ദ്ധ​തി എ​ന്നി​വ​യാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മി​ന​യി​ലൊ​രു​ക്കി​യ മാ​തൃ​കാ ത​മ്പ്​ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​രു​ക്കി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും യാ​ത്രാ​സം​വി​ധാ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പ്​ മേ​ധാ​വി​ക​ളും മ​ക്ക ഗ​വ​ർ​ണ​റെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkah Governorhajj
News Summary - The Governor of Makkah visited the holy places
Next Story