Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദേ​ശ ഉം​റ...

വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ൽ

text_fields
bookmark_border
വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ൽ
cancel
camera_alt

ആ​ദ്യ വി​ദേ​ശ ഉം​റ സം​ഘം മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ

ജി​ദ്ദ: വി​ദേ​ശ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ലെ​ത്തി. പാ​കി​സ്​​താ​നി​ൽ നി​ന്നു​ള്ള 37 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഉം​റ നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ദീ​ന​യി​ലെ​ത്തി​യ​ത്. താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ സം​ഘ​ത്തെ മ​ദീ​ന ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ ഒാ​ഫി​സ്​ സ​ന്ദ​ർ​ശ​ന​കാ​ര്യ മേ​ധാ​വി റാ​കാ​ൻ അ​ൽ​സി​ബാ​ഇ വ​ര​വേ​റ്റു. സം​ഘം തി​ങ്ക​ളാ​ഴ്​​ച മ​സ്​ ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​അ്​​ത​മ​ർ​ന ആ​പ്പി​ലെ നി​ശ്ചി​ത സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​ണ്​ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.അ​തേ​സ​മ​യം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ നി​ശ്ചി​ത ഷെ​ഡ്യൂ​ള​നു​സ​രി​ച്ച്​ തു​ട​രു​ക​യാ​ണ്. ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള മൂ​ന്നാ​മ​ത്​ ഉം​റ സം​ഘം ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ മ​ക്ക​യി​ലെ​ത്തി. ഉം​റ തീ​ർ​ഥാ​ട​നം തു​ട​ങ്ങി​യ ന​വം​ബ​ർ ഒ​ന്നി​നാ​ണ് ​ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ സം​ഘ​മെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ര​ണ്ടാ​മ​ത്തെ സം​ഘ​വും എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinahforeign pilgrims
Next Story