Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ദ്യ വി​ദേ​ശ...

ആ​ദ്യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ ഉം​റ നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ആ​ദ്യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ ഉം​റ നി​ർ​വ​ഹി​ച്ചു
cancel
camera_alt

ആ​ദ്യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ ഉം​റ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: കോ​വി​ഡ്​ കാ​ല​ത്ത്​ എ​ട്ടു മാ​സ​ത്തെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ ശേ​ഷം വി​ദേ​ശ​ത്തു​​നി​ന്നെ​ത്തി​യ ആ​ദ്യ തീ​ർ​ഥാ​ട​ക​സം​ഘം മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ചു. പാ​കി​സ്​​താ​ൻ, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇൗ ​മാ​സം ഒ​ന്നി​ന്​ വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തി മൂ​ന്നു​ ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ഹ​റ​മി​ലെ​ത്തി​യ​ത്.

മ​ക്ക​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന തീ​ർ​ഥാ​ട​ക​രെ സം​ഘ​ങ്ങ​ളാ​യി​ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചാ​ണ്​​ ഹ​റ​മി​ലെ​ത്തി​ച്ച​ത്. യാ​ത്ര​ക്ക്​ ബ​സു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsforeign
Next Story