Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്തി​മ വി​ജ​യം...

അ​ന്തി​മ വി​ജ​യം രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി​രി​ക്കും -ദ​മ്മാം ഒ.​ഐ.​സി.​സി

text_fields
bookmark_border
oicc dammam
cancel

ദ​മ്മാം: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി വി​ധി നി​രാ​ശ​ജ​ന​ക​മെ​ന്ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ കോ​ട​തി​യി​ൽ​നി​ന്നും മ​റി​ച്ചൊ​രു വി​ധി പ്ര​തീ​ക്ഷി​ക്കാ​ഞ്ഞ​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തീ​ക്ഷ സു​പ്രീം​കോ​ട​തി​യി​ലാ​ണ്. നീ​തി​ബോ​ധ​മു​ള്ള ഒ​രു ജ​ഡ്ജി​ക്കും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ൽ ത​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​മ്മി​റ്റി അ​വ​കാ​ശ​പ്പെ​ട്ടു.

അ​ദാ​നി​യും മോ​ദി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെൻറി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​തു​വി​ധേ​ന​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നാ​വ​ട​പ്പി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ മോ​ദി​യും സം​ഘ്പ​രി​വാ​റും തേ​ടി​യ​ത്. ഇ​ന്ത്യ​യു​ടെ പൊ​തു​മു​ത​ൽ അ​ദാ​നി​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ച​ത്. ഇ​ന്ത്യ​യു​ടെ സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കു​ന്ന മി​ക്ക​യാ​ളു​ക​ളു​ടെ​യും പേ​രി​നൊ​പ്പം മോ​ദി​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത് ഒ​രു സ​മു​ദാ​യ​ത്തെ​യും അ​വ​ഹേ​ളി​ക്കാ​ന​ല്ലെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്.

കേ​വ​ലം ഒ​രു പേ​ര് എ​ന്ന​തി​ന​പ്പു​റം അ​തി​നെ സ​മു​ദാ​യ​മാ​യി ചി​ത്രീ​ക​രി​ച്ച മോ​ദി​യു​ടെ ന​ട​പ​ടി അ​പ​ഹാ​സ്യ​മാ​ണെ​ന്നും ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ർ​ഗീ​യ, ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖാ​പി​ക്കു​ന്ന​താ​യി ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCDammam OICC
News Summary - The final victory will be for Rahul Gandhi - Dammam OICC
Next Story