Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​റി​വി​െൻറ ഉ​ത്സ​വം...

അ​റി​വി​െൻറ ഉ​ത്സ​വം ലി​റ്റി​ൽ സ്കോ​ള​റി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
അ​റി​വി​െൻറ ഉ​ത്സ​വം ലി​റ്റി​ൽ സ്കോ​ള​റി​ന്   തു​ട​ക്ക​മാ​യി
cancel

റി​യാ​ദ്‌: ര​ണ്ട് ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത ആ​ഗോ​ള വി​ജ്ഞാ​നോ​ത്സ​വ​മാ​യ മ​ല​ർ​വാ​ടി ടീ​ൻ​സ് ലി​റ്റി​ൽ സ്കോ​ള​ർ മ​ത്സ​രം ആ​ദ്യ​റൗ​ണ്ടി​ന്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്ക​മാ​യി. 25, 27 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ട്ര​യ​ൽ പ​രീ​ക്ഷ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്. യു.​പി ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​നാ​ണ്​ തു​ട​ക്ക​മാ​യ​ത്. ശ​നി​യാ​ഴ്​​ച​യും മ​ത്സ​രം തു​ട​രും. ഫെ​ബ്രു​വ​രി ആ​റി​ന്​ എ​ൽ.​പി, ഹൈ​സ്‌​കൂ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെ കൊ​ടു​ക്കു​ന്നു. ര​ജി​സ്​​റ്റ​ർ ചെ​യ്ത അ​തേ മൊ​ബൈ​ൽ ന​മ്പ​ർ​ത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ഗി​ൻ ചെ​യ്യേ​ണ്ട​ത്. പ​ഴ​യ ആ​പ്​ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്ത കു​ട്ടി​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്ത് ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. നേ​രി​ട്ട് വെ​ബ്സൈ​റ്റി​ൽ ക​യ​റി​യും ലി​റ്റി​ൽ സ്കോ​ള​ർ പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്. എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി വെ​ബ്സൈ​റ്റി​ൽ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ത്സ​രം ന​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ന്ത് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും അ​വ​ർ​ക്ക് ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Little ScholarThe festival of knowledge
Next Story