Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​സു​ഫ്...

യൂ​സു​ഫ് വേ​ലി​ൽ​പ​റ്റ​യു​ടെ കു​ടും​ബ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി

text_fields
bookmark_border
യൂ​സു​ഫ് വേ​ലി​ൽ​പ​റ്റ​യു​ടെ കു​ടും​ബ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി
cancel

റി​യാ​ദ്​: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​തം മൂ​ലം റി​യാ​ദി​ൽ മ​രി​ച്ച മ​ല​പ്പു​റം അ​രീ​ക്കോ​ട് താ​ഴെ കൊ​ഴ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി യൂ​സു​ഫ് വേ​ലി​ൽ​പ​റ്റ​യു​ടെ (57) കു​ടും​ബ​ത്തി​ന്​ സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ഘ​ട​കം ന​ൽ​കി. യൂ​സു​ഫ് റി​യാ​ദി​ൽ ഇ​ല​ക്​​ട്രീ​ഷ്യ​നാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക്ക​ളും റി​യാ​ദി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബം വ്യാ​ഴാ​ഴ്​​ച നാ​ട്ടി​ലെ​ത്തി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്‌ റി​യാ​ദി​ലെ അ​ൽ​രാ​ജി​ഹ്​ മ​സ്ജി​ദി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്കാ​രാ​ന​ന്ത​രം മൃ​ത​ദേ​ഹം എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​െ​ച്ച​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം കോ​ഴി​ക്കോ​​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്​ വി​മാ​നം യാ​ത്ര റ​ദ്ദാ​ക്കി​യ​തി​നാ​ൽ അ​ന്നേ​ദി​വ​സം നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air ticketfamilyYusuf Velippatta
News Summary - The family of Yusuf Velippatta air ticket
Next Story