കുടുംബസഹായനിധി കൈമാറി
text_fieldsജിനു തങ്കച്ചെൻറ കുടുംബസഹായനിധിയിലേക്ക് സമാഹരിച്ച തുകയുടെ ആദ്യ ഗഡു പ്രസിഡൻറ് തോമസ് മാത്യു മാമൂടാൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ കൈമാറുന്നു
ജുബൈൽ: ജുബൈൽ മലയാളി സമാജം അംഗമായിരുന്ന ജിനു തങ്കച്ചെൻറ കുടുംബസഹായനിധിയിലേക്ക് സമാഹരിച്ച തുകയുടെ ആദ്യ ഗഡു പ്രസിഡൻറ് തോമസ് മാത്യു മാമൂടാൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ കൈമാറി. നൂഹ് പാപ്പിനിശ്ശേരി, സൈഫുദ്ദീൻ പൊറ്റശ്ശേരി, ജയൻ തച്ചമ്പാറ, സലിം ആലപ്പുഴ, ശിഹാബ് കിച്ചേരി, ഷിബിൻ റഹ്മാൻ, അനസ് ഫിറോസ് എന്നിവർ പെങ്കടുത്തു.
അബ്നാൻ മുഹമ്മദ് ഖിറാത്ത് നടത്തി. ബെൻസി ആംബ്രോസ്, എ.ബി. ജോൺ ചെറുവക്കൽ, റോബിൻസൺ നാടാർ, അഡ്വ. ജോസഫ് മാത്യു മമ്മൂടൻ എന്നിവർ നേതൃത്വം നൽകി. ആശ ബൈജു അവതാരകയായിരുന്നു.

