Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ൽ പോ​യ...

നാ​ട്ടി​ൽ പോ​യ പ്ര​വാ​സി മ​രി​ച്ചു

text_fields
bookmark_border
നാ​ട്ടി​ൽ പോ​യ പ്ര​വാ​സി മ​രി​ച്ചു
cancel
camera_alt

ശാ​ഹു​ൽ ഹ​മീ​ദ്

ജി​ദ്ദ: നാ​ട്ടി​ൽ അ​വ​ധി​യി​ലാ​യി​രു​ന്ന ജി​ദ്ദ​യി​ലെ പ്ര​വാ​സി ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. മ​ല​പ്പു​റം വ​ലി​യോ​റ ക​ളി​ക്ക​ട​വ് സ്വ​ദേ​ശി വൈ​ദ്യ​ക്കാ​ര​ൻ ശാ​ഹു​ൽ ഹ​മീ​ദാ​ണ്​ (43) ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ച​ത്. ജി​ദ്ദ​യി​ലെ ഹ​യ്യു​ന്ന​സീ​മി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

ഇൗ ​വ​ർ​ഷം ജൂ​ണി​ലാ​ണ് അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ​ത്. സൗ​ദി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​ര​ണം. ഐ.​സി.​എ​ഫ് ഹ​യ്യു​ന്ന​സീം ഏ​രി​യ പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ വാ​കേ​രി അ​ല​വി ഹാ​ജി. മാ​താ​വ്: പ​രേ​ത​യാ​യ ആ​യി​ശ ഹ​ജ്ജു​മ്മ. ഭാ​ര്യ: മു​നീ​റ. മ​ക്ക​ൾ: അ​ബ്​​ദു സ​മീ​ഹ്, അ​ബ്​​ദു​​സ്സ​മ​ദ്, ആ​യി​ശ ബ​ൽ​കീ​സ്, ആ​ഷി​ർ മു​ഹ​മ്മ​ദ്‌, സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ത്തു​മ്മു, മാ​മ്മ​തി​യ, പ​രേ​ത​രാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് കു​ട്ടി, ന​ഫീ​സ, മു​ഹ​മ്മ​ദ്‌ ഇ​ക്ബാ​ൽ.പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ശാ​ഹു​ൽ ഹ​മീ​ദി​െൻറ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ ഐ.​സി.​എ​ഫ് അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahul hameedDeath news
Next Story