Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സ്നേ​ഹാ​ദ​രം...

'സ്നേ​ഹാ​ദ​രം ചെ​മ്മാ​ട്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്നേ​ഹാ​ദ​രം ചെ​മ്മാ​ട് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘സ്നേ​ഹാ​ദ​രം ചെ​മ്മാ​ട്’ പ​രി​പാ​ടി കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ചെ​മ്മാ​ട്​ റി​യാ​ദ് പ്ര​വാ​സി കൂ​ട്ടാ​യ്മ 'സ്നേ​ഹാ​ദ​രം ചെ​മ്മാ​ട്' എ​ന്ന പേ​രി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ്​ പു​ല​ർ​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ചെ​മ്മാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രേ​യും കോ​വി​ഡ് കാ​ല​ത്ത്​ പ്ര​വാ​സ​ലോ​ക​ത്തും ചെ​മ്മാ​ട് പ്ര​ദേ​ശ​ത്തും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​യും ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ സോ​ഫ്റ്റ് ബേ​സ്ബാ​ൾ താ​ര​ത്തെ​യു​മാ​ണ്​ ആ​ദ​രി​ച്ച​ത്. തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​പ​ഹാ​ര​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി.​പി. സു​ഹ​റാ​ബി, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​പി. ഇ​സ്മാ​ഈ​ൽ, കെ.​ടി. വാ​ഹി​ദ, സോ​ണ ര​തീ​ഷ്, ജാ​ഫ​ർ കു​ന്ന​ത്തേ​രി, ഇ​ക്ബാ​ൽ ക​ല്ലു​ങ്ങ​ൽ, കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല, കോ​യ മാ​ട്ടി​ൽ, സി.​പി.​എ. വ​ഹാ​ബ്, കെ.​പി. മ​ജീ​ദ്, എ.​കെ. മു​സ്ത​ഫ, സു​ഫ്‌​യാ​ൻ അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​നി​ൽ കു​മാ​ർ ക​രു​മാ​ട്ട്‌, സി. ​ന​സീ​ർ, കെ.​പി. മു​ജീ​ബ്, ര​തീ​ഷ്, അ​സീ​സ്, ശു​കൂ​ർ, മു​സ്ത​ഫ പൂ​ങ്ങാ​ട​ൻ, നി​സാ​ർ ചെ​മ്പ, സി.​ടി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Event
News Summary - The event was organized by 'Snehadaram Chemmad'
Next Story