Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​തി​ഹാ​സം നാ​ട​കം...

ഇ​തി​ഹാ​സം നാ​ട​കം മേ​യ്​ 19ന്​ ​വേ​ദി​യി​ലെ​ത്തു​ന്നു

text_fields
bookmark_border
drama
cancel
camera_alt

ദ​മ്മാം നാ​ട​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

ദ​മ്മാം: ദ​മ്മാം നാ​ട​ക വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഇ​തി​ഹാ​ഹം’​നാ​ട​കം ഒ​രു​ങ്ങു​ന്നു. 2023 മേ​യ് 19ന് ​ഫൈ​സ​ലി​യാ ഹൈ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട​കം അ​വ​ത​രി​പ്പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​നും രാ​ത്രി 7.30നും ​ര​ണ്ട്​ പ്ര​ദ​ർ​ശ​നം ന​ട​ക്കു​മെ​ന്ന് നാ​ട​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ​ ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

ദ​മ്മാം നാ​ട​ക​വേ​ദി അ​വ​രു​ടെ ആ​റാ​മ​ത് നാ​ട​ക​മാ​ണ്​ ഇ​ത്. വി​ല്യം ഷേ​ക്സ്പി​യ​റു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഈ ​നാ​ട​കം ദ​മ്മാം നാ​ട​ക​വേ​ദി​ക്ക് വേ​ണ്ടി ബി​ജു പോ​ൾ നീ​ലേ​ശ്വ​രം ആ​ണ്​ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​മ്പ​തോ​ളം ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ക്കു​ന്ന ഇ​തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ വി​ല്യം ഷേ​ക്‌​സ്‌​പി​യ​റാ​യി ജോ​ബി ടി. ​ജോ​ർ​ജ് വേ​ഷ​മി​ടു​ന്നു. അ​ന്‍ഷാ​ദ് ത​ക​ടി​യേ​ല്‍, മു​നീ​ര്‍ മു​ഴ​പ്പി​ല​ങ്ങാ​ട്, അ​ഡ്വ. ആ​ര്‍. ഷ​ഹി​ന, ലാ​ല്‍ജി വ​ര്‍ഗീ​സ്‌, ഷാ​ജി മ​തി​ല​കം, മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട്, പി.​എ​ച്ച്. അ​നീ​ഷ്‌, ലി​ബി ജെ​യിം​സ്‌, ഡോ. ​ന​വ്യ വി​നോ​ദ്, ഫാ​ത്തി​മ അ​ഫ്സ​ല്‍, ജി​ഷ ജെ​യിം​സ്‌, സോ​ണി​യ മാ​ക്സ്മി​ല്യ​ന്‍, ഷി​ജു ഖാ​ന്‍, ഹു​സൈ​ന്‍ ച​മ്പോ​ളി​ല്‍, ഷി​ബി​ന്‍ ആ​റ്റു​വ, മ​ധു കൊ​ല്ലം, റെ​മി ഫി​ലി​പ്പോ​സ് എ​ന്നി​വ​രാ​ണ്​ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും വി​ധു പി​ര​പ്പ​ന്‍കോ​ട്. എം.​കെ. അ​ർ​ജു​ന​നാ​ണ്​ സം​ഗീ​തം. ക​ല്ല​റ ഗോ​പ​ന്‍, ഗീ​ത കെ.​എ​സ്, രം​ഗ പ്ര​ഭാ​ത്‌, നാ​രാ​യ​ണി ഗോ​പ​ന്‍ എ​ന്നി​വ​രാ​ണ്​ ആ​ലാ​പ​നം. സം​വി​ധാ​യ​ക​ൻ ബി​ജു പോ​ൾ നീ​ലേ​ശ്വ​രം, ക​ൺ​വീ​ന​ർ നൗ​ഷാ​ദ് മു​ത്ത​ലീ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ജി മ​തി​ല​കം, ജോ​ബി ജോ​ർ​ജ്, ഡോ. ​ന​വ്യ വി​നോ​ദ്, അ​ഡ്വ. ഷ​ഹി​ന, വി​നോ​ദ് കെ. ​കു​ഞ്ഞ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramaplaystage
News Summary - The epic drama hits the stage on May 19
Next Story