Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവേശനോത്സവം...

പ്രവേശനോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border

ദ​മ്മാം: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​​ന്റെ കീ​ഴി​ലെ ഇ​സ്‍ലാ​ഹി​യ മ​ദ്റ​സ​ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ സെ​ക്ര​ട്ട​റി വ​ഹീ​ദു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് ന​സ​റു​ല്ല അ​ബ്ദു​ൽ​ക​രീം, മു​ജീ​ബു​റ​ഹ്മാ​ൻ ത​യ്യി​ൽ, എം.​വി. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മ​ദ്റ​സ പ്രി​ന്‍സി​പ്പ​ല്‍ സൈ​ന​ബ ടീ​ച്ച​ർ, അ​ന​സ്, ന​സീം അ​ബ്ദു​റ​ഹ്മാ​ൻ, ന​സ്‌​ല ടീ​ച്ച​ർ, ഫെ​ദു​വ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ള്‍ക്ക് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ പി.​എ​ച്ച്. സ​മീ​ർ, എ​ൻ.​പി. സു​നീ​ർ, ടി.​പി. സ​ജി​ൽ, എം. ​ഷി​യാ​സ്, പി. ​അ​ൻ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance festival
News Summary - The entrance festival was organized
Next Story