Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഴു​വ​ൻ...

മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രു​മെ​ത്തി​യ​ത്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ

text_fields
bookmark_border
മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രു​മെ​ത്തി​യ​ത്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ
cancel

ജി​ദ്ദ: ഹ​ജ്ജി​നാ​യി മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും മി​ന​യി​ലെ​ത്തി​യ​ത്​ ഞാ​യ​റാ​ഴ്​​ച ​വൈ​കീ​േ​ട്ടാ​ടെ.ശ​നി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ മ​ക്ക​ക്കു​ സ​മീ​പം ഒ​രു​ക്കി​യ​ നാ​ലു​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​െ​ന്ന​ങ്കി​ലും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ സ​മ​യ​ബ​ന്ധി​ത​മാ​യാ​ണ്​ തീ​ർ​ഥാ​ട​ക​രെ മി​ന​യി​ലെ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ പ​കു​തി​യി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ മി​ന​യി​ലെ​ത്തി​യി​രു​ന്നു.

ബാ​ക്കി​യു​ള്ള​വ​ർ ഞാ​യ​റാ​ഴ്​​ച ത്വ​വാ​ഫു​ൽ ഖു​ദൂം നി​ർ​വ​ഹി​ച്ച​ശേ​ഷ​മാ​ണ്​ മി​ന​യി​ലെ​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ത​മ്പു​ക​ളി​ൽ വേ​ഗ​മെ​ത്താ​ൻ പാ​ത​ക​ൾ​ക്ക്​ പ്ര​ത്യേ​ക ക​ള​റു​ക​ൾ ന​ൽ​കി വേ​ർ​തി​രി​ച്ചി​രു​ന്നു. സു​ര​ക്ഷ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ബ​സു​ക​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര.കാ​ൽ​ന​ട​യാ​ത്ര​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മി​ന​യി​ലെ താ​മ​സ​സ്ഥ​ലം വ​രെ ബ​സ്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj pilgrimsHajj
News Summary - The entire procession will be completed on Sunday.
Next Story