Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
The earliest expatriate died in the country
cancel

മത്ര: ദീർഘകാലം മത്രയില്‍ പ്രവാസിയായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശി യുനുസ് മദീന നാട്ടില്‍ മരിച്ചു. പരേതരായ കക്കാം കുനിയില്‍ അബ്ദുൽ ഖാദറിന്‍റെയും ഹലീമയുടെയും മകനാണ്. ഭാര്യ: സുലൈഖ.മക്കൾ:സഫീര്‍ മദീന, ഷിയാസ്,സിറാജ്,

ജസീല.മരുമക്കൾ : ജംസീറ സഫീര്‍, മുബഷിറ ഷിയാസ്,സഫവാന സിറാജ്,മുനീർ.സഹോദരങ്ങൾ: ലത്തീഫ്,നഫീസു ,സക്കീന,സുബൈദ,ഖമറുന്നിസ, ജമീല, പരേതനായ മഹമൂദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The earliest expatriate died in the country
Next Story