Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിക്​അപ്​ വാൻ...

പിക്​അപ്​ വാൻ മേൽപാലത്തിൽനിന്ന്​ വീണ്​ ഡ്രൈവർക്ക്​ പരിക്ക്

text_fields
bookmark_border
പിക്​അപ്​ വാൻ മേൽപാലത്തിൽനിന്ന്​ വീണ്​ ഡ്രൈവർക്ക്​ പരിക്ക്
cancel
camera_alt

റി​യാ​ദി​ൽ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന്​ പി​ക്അ​പ്​ വാ​ൻ വീ​ണു​ണ്ടാ​യ അ​പ​ക​ടം 

റി​യാ​ദ്​: പി​ക്അ​പ്​​ വാ​ൻ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന്​ താ​ഴെ​യു​ള്ള റോ​ഡി​ൽ വീ​ണ്​ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്കേ​റ്റു. റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. റി​യാ​ദി​ൽ​നി​ന്ന്​ മ​ക്ക​യി​ലേ​ക്കു​ള്ള ഹൈ​വേ​യി​ൽ കി​ങ്​ ഖാ​ലി​ദ് മേ​ൽ​പാ​ല​ത്തി​ൽ​നി​ന്നാ​ണ്​ പി​ക്അ​പ്​ വാ​ൻ മ​​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ നി​യ​ന്ത്ര​ണം വി​ട്ട്​ താ​ഴേ​ക്ക്​ തെ​റി​ച്ചു​വീ​ണ​ത്. പാ​ല​ത്തി​ന​ടി​യി​ൽ റോ​ഡി​ന്​ ന​ടു​വി​ലെ ​െഎ​ല​ൻ​ഡി​ൽ വീ​ണ്​ പാ​ടെ ത​ക​ർ​ന്ന പി​ക്അ​പ്​​ വാ​നി​ലെ ഡ്രൈ​വ​ർ​ക്ക്​ സാ​ര​മാ​യ പ​രി​ക്കേ​റ്റു.

മേ​ൽ​പാ​ല​ത്തി​ൽ​വെ​ച്ച് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട പി​ക്അ​പ്​ ഇ​രു​മ്പ് കൈ​വ​രി ത​ക​ർ​ത്താ​ണ്​ താ​ഴേ​ക്ക് പ​തി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സ്, റെ​ഡ് ക്ര​സ​ൻ​റ് യൂ​നി​റ്റു​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ത്ത് കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pick-up van
Next Story