വീടിെൻറ താക്കോൽ ദാനം നിർവഹിച്ചു
text_fieldsവണ്ടൂർ പള്ളിക്കുന്ന് കെ.എം.സി.സി മേഖല ജി.സി.സി കെ.എം.സി.സി നിർമിച്ചു നൽകിയ
വീടിെൻറ താക്കോൽ പി.കെ. ബഷീർ എം.എൽ.എ കൈമാറുന്നു
ജിദ്ദ: പള്ളിക്കുന്ന് മേഖല ജി.സി.സി കെ.എം.സി.സി പ്രവാസി മലയാളിക്ക് വേണ്ടി നിർമിച്ചു നൽകുന്ന സ്വപ്ന വീടിെൻറ താക്കോൽ ദാനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. ജി.സി.സി പള്ളിക്കുന്ന് മേഖല കെ.എം.സി.സി പ്രസിഡൻറ് ഉമർ കളത്തിൽ, വണ്ടൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ഫസൽഹഖ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം.കെ. നാസർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എം.കെ. കമറുസമാൻ, ട്രഷറർ വാഹിദ് കളത്തിങ്ങൽ, എം.എസ്.എഫ് ജില്ല സെക്രട്ടറി അഡ്വ. ഷബീബ് റഹ്മാൻ, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ടി.കെ. ചേക്കുണ്ണി മാസ്റ്റർ, സെക്രട്ടറി കെ. ഷമീം, ജി.സി.സി പള്ളിക്കുന്ന് മേഖല ഭാരവാഹികളായ കെ.ടി. അജീബ്, ജുനൈദ്, പി.ടി. റഹ്മത്തുല്ല, ഉണ്ണീൻ കുട്ടി, പൂലാടൻ കുഞ്ഞാലി, റഹ്മത്ത് തടത്തിൽ എന്നിവർ സംബന്ധിച്ചു.

