Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ​ക്ട​ർ​മാ​രെ...

ഡോ​ക്ട​ർ​മാ​രെ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ആ​ദ​രി​ച്ചു

text_fields
bookmark_border
ഡോ​ക്ട​ർ​മാ​രെ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ആ​ദ​രി​ച്ചു
cancel
camera_alt

മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച ഡോ​ക്ട​ർ​മാ​രെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ത​ബൂ​ക്ക് ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ത​ബൂ​ക്ക്: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച ഡോ​ക്ട​ർ​മാ​രെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ത​ബൂ​ക്ക് ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​യ്യി​ദ് ന​സ്റു​ല്ല, കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​മു​ഹ​മ്മ​ദ്‌ സി​ദ്ദി​ഖി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​ബ്​​ദു​ൽ മ​ജീ​ദ് ക​ർ​ണാ​ട​ക, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഷാ​ജ​ഹാ​ൻ, അ​സ​റു​ദ്ദി​ൻ, പി.​സി. അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraternity Forum
Next Story