Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉർദുഗാനെ കാറിൽ താമസ സ്ഥലത്തെത്തിച്ച് കിരീടാവകാശി
text_fieldsbookmark_border
ഉർദുഗാനുമായി കാറിൽ താമസസ്ഥലത്തേക്ക് നീങ്ങുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ കാറിൽ കയറ്റി താമസസ്ഥലത്ത് എത്തിച്ചത് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അൽസലാം കൊട്ടാരത്തിലെ കൂടിക്കാഴ്ചക്കു ശേഷമാണ് തുർക്കിയ പ്രസിഡൻറിനെ കയറ്റി സ്വയം ഡ്രൈവ് ചെയ്ത് അദ്ദേഹത്തിെൻറ താമസത്തിന് ഒരുക്കിയ വസതിയിലെത്തിച്ചത്. കിരീടാവകാശി പ്രസിഡൻറ് ഉർദുഗാനൊപ്പം കാറോടിക്കുന്ന പടം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

