Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​ള​യം മ​സൂ​ദി​ന്റെ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പാ​ള​യം മ​സൂ​ദി​ന്റെ ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel

ദ​മ്മാം : പാ​ള​യം മ​സൂ​ദി​ന്റെ ആ​ദ്യ ക​ഥാ​സ​മാ​ഹാ​ര​മാ​യ ‘ജ​ന്ന​ത്തു​ൽ ഫി​ർ​ദൗ​സി​ന്റെ മ​ണ​മു​ള്ള ക​ത്ത്’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ ക​വ​ർ അ​ഞ്ചു പ്ര​മു​ഖ​ർ ചേ​ർ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു. ടി. ​ഡി. രാ​മ​കൃ​ഷ്ണ​ൻ, റി​ഹാ​ൻ റാ​ഷി​ദ്, അ​ഗ​ത കു​ര്യ​ൻ, അ​ജി​ത് വ​ള്ളോ​ലി, കീ​ർ​ത്തി ജ്യോ​തി എ​ന്നി​വ​രാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. കൈ​ര​ളി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ൽ പ​ത്ത് ക​ഥ​ക​ളാ​ണു​ള്ള​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പാ​ള​യം മ​സൂ​ദ് സൗ​ദി​യി​ൽ സി.​എ​ഫ്.​ഒ.-​കം-​ക​ൺ​സ​ൾ​ട്ട​ന്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ‘ജ​ന്ന​ത്തു​ൽ ഫി​ർ​ദൗ​സി​ന്റെ മ​ണ​മു​ള്ള ക​ത്ത്’ കൈ​ര​ളി ബു​ക്സി​ലൂ​ടെ​യും ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് എ​ന്നീ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും ല​ഭ്യ​മാ​ണ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The cover of Masood's Kathasa Mahar was published by Palayam
Next Story