Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​രു​മി​ച്ച്...

ഒ​രു​മി​ച്ച് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ദ​മ്പ​തി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഒ​രു​മി​ച്ച് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ദ​മ്പ​തി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക​യെ​യും

ഭാ​ര്യ വി.​പി. സ​മീ​ന​യെ​യും ആ​ര്യ​ൻ​തൊ​ടി​ക പ്ര​വാ​സി സം​ഘം അ​നു​മോ​ദി​ച്ച​പ്പോ​ൾ

ജി​ദ്ദ: ഛത്തി​സ്‌​ഗ​ഢി​ലെ റാ​യ്‌​പൂ​ർ ക​ലിം​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്‍ മെൻറി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക​യെ​യും അ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മാ​ത്ത​മാ​റ്റി​ക്സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഭാ​ര്യ വി.​പി. സ​മീ​ന​യെ​യും ആ​ര്യ​ൻ​തൊ​ടി​ക പ്ര​വാ​സി സം​ഘം അ​നു​മോ​ദി​ച്ചു. ഇ​രു​വ​ർ​ക്കു​മു​ള്ള ഫ​ല​കം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ആ​ര്യ​ൻ​തൊ​ടി​ക കൈ​മാ​റി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ഏ​തു പ്ര​തി​സ​ന്ധി​യി​ലും പ​ത​റാ​തെ ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി മു​ന്നോ​ട്ടു നീ​ങ്ങി​യ​തി​െൻറ വി​ജ​യ​മാ​ണി​തെ​ന്ന് ഇ​രു​വ​രും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് ആ​ര്യ​ൻ​തൊ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ എ. ​ആ​ബി​ദ​ലി സ്വാ​ഗ​ത​വും ഹാ​രി​സ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorate
News Summary - The couple approved the doctorate
Next Story