Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​ട്രോ​ൾ പ​മ്പി​​ൽ...

പെ​ട്രോ​ൾ പ​മ്പി​​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പി​​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു
cancel
camera_alt

ഉ​​നൈ​സ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ 

ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ ഉ​നൈ​സ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​​ക്കു​ന്ന​തി​നി​ടെ കാ​റി​ന്​ തീ​പി​ടി​ച്ചു. ഉ​ട​ൻ​ത​ന്നെ തീ​യ​ണ​ച്ച​താ​യി ഖ​സീം പ്ര​വി​ശ്യ സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ ഇ​ബ്രാ​ഹീം അ​ബാ​ഖൈ​ൽ പ​റ​ഞ്ഞു.

പെ​ട്രോ​ൾ നി​റ​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ പു​ക​വ​ലി​ച്ച​താ​ണ്​​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണം. പ​രി​​ക്കൊ​ന്നും കൂ​ടാ​തെ ഉ​ട​നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ പൊ​തു​സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും വ​ക്താ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpSaudi car fire
News Summary - The car caught fire at the petrol pump
Next Story