Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​സ് മ​റി​ഞ്ഞ് 44...

ബ​സ് മ​റി​ഞ്ഞ് 44 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ്

റി​യാ​ദ്: റി​യാ​ദി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ത്വാ​ഇ​ഫി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് 44 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം. റെ​ഡ് ക്ര​സ​ൻ​റി​നു​കീ​ഴി​ലെ 16 ആം​ബു​ല​ൻ​സ് സം​ഘ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ആം​ബു​ല​ൻ​സ് സം​ഘ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നീ​ക്കി​യ​താ​യി റെ​ഡ് ക്ര​സ​ൻ​റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus overturned
News Summary - The bus overturned and 44 people were injured
Next Story