Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിയുടെ വയറ്റിൽനിന്ന് ബ്രേസ്​ലെറ്റ്​ പുറത്തെടുത്തു

text_fields
bookmark_border
കുട്ടിയുടെ വയറ്റിൽനിന്ന് ബ്രേസ്​ലെറ്റ്​ പുറത്തെടുത്തു
cancel
camera_alt

കുട്ടിയുടെ വയറ്റിൽ നിന്ന്​ ​കണ്ടെടുത്ത ബ്രേസ്​​ലെറ്റ്​, കുടലിൽ കുടുങ്ങിയതി​ന്‍റെ എക്​സറേ കാഴ്​ച

ജുബൈൽ: സൗദിയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽനിന്ന് അപകടരമായ നിലയിൽ കണ്ടെത്തിയ ബ്രേസ്​ലെറ്റ് പുറത്തെടുത്തു. ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്‌സ്‌റേ സ്‌കാനിങ്ങിൽ കുടലിൽ ബ്രേസ്‌ലെറ്റ് കുടുങ്ങികിടക്കുന്നതായി കണ്ടെത്തി.

തുടർന്ന് ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ വിദഗ്ധ സംഘം രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബ്രേസ്‌ലെറ്റ് പുറത്തെടുക്കുകയായിരുന്നു. അപകടനില തരണം ചെയ്ത കുട്ടി സുഖം പ്രാപിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bracelet was pulled out of the baby's stomach
Next Story