Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്ഖൈഖിൽ മരിച്ച...

അബ്ഖൈഖിൽ മരിച്ച സ്റ്റീഫൻ ജോസിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

text_fields
bookmark_border
obit news
cancel
camera_alt

സ്റ്റീ​ഫ​ൻ

ജോ​സ്

അ​ബ്ഖൈ​ഖ്: മൂ​ന്നാ​ഴ്ച മു​മ്പ് അ​ബ്ഖൈ​ഖി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ജോ​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്വ​വ​സ​തി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഏ​ഴു​ദേ​ശം നി​തി​രാ​വി​ള​യി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര സാ​മൂ​ഹി​ക ക്ഷേ​മം വി​ഭാ​ഗം ക​ൺ​വീ​ന​ർ വ​സ​ന്ത​കു​മാ​റി​ന്റെ​യും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ ഫ​ല​മാ​യി​ട്ടാ​ണ് സൗ​ദി​യി​ലെ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abqaiq
News Summary - The body of Stephen Jose, who died in Abqaiq, was cremated at home
Next Story