Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷെ​മീം മു​ഹ​മ്മ​ദി​െൻറ...

ഷെ​മീം മു​ഹ​മ്മ​ദി​െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ഷെ​മീം മു​ഹ​മ്മ​ദി​െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
cancel
camera_alt

ഷെ​മീം മു​ഹ​മ്മ​ദ്

റി​യാ​ദ്: മു​സാ​ഹ്​​മി​യ​യി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ഷെ​മീം മു​ഹ​മ്മ​ദ് യൂ​സ​ഫി​െൻറ (32) മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കി. മു​സാ​ഹ്​​മി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​സാ​ഹ്​​മി​യ​യി​ലെ സ്പെ​യ​ർ പാ​ർ​ട്‌​സ് ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ​യും ആ​റും നാ​ലും വ​യ​സ്സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

മു​ൻ പ്ര​വാ​സി​യാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫാ​ണ് പി​താ​വ്. മാ​താ​വ്: ന​സീ​മാ​ബീ​വി. റി​യാ​ദ് അ​ൽ​ൈ​ഹ​റി​ന് സ​മീ​പ​മു​ള്ള മ​ൻ​സൂ​രി​യ​യി​ലെ മ​ഖ്ബ​റ​യി​ലാ​ണ് മൃ​ത​ദേ​ഹം മ​റ​വു ചെ​യ്ത​ത്. ബ​ന്ധു​വാ​യ സു​ധീ​ർ അ​ബ്​​ദു​ൽ അ​സീ​സും കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വു​മാ​ണ്​ മ​ര​ണാ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നി​സാ​ർ റാ​വു​ത്ത​ർ, കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ മ​ധു പ​ട്ടാ​മ്പി എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burieddeath
Next Story