Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനീഷ് കുമാറിെൻറ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsbookmark_border
ജനീഷ് കുമാർ
ഖമീസ് മുശൈത്ത്: പുതിയ സനാഇയയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുേപായി. കണ്ണൂർ ധർമടം പരിക്കടവ് പൂവാലി ഹൗസിൽ ജനീഷ് കുമാറിെൻറ (50) മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോയി സംസ്കരിച്ചത്. ഭാര്യ: രേഷ്മ. മക്കൾ: അനഘ, അനുബിൻ. സഹോദരങ്ങൾ: അജിത, രജീഷ്കുമാർ, രാഗേഷ്കുമാർ. പരേതനായ ഇ. ദാമോദരെൻറയും മാധവിയുടെയും മകനാണ് ജനീഷ് കുമാർ.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായത്തിന് അസീർ പ്രവാസി സംഘം ഭാരവാഹികളായ സന്തോഷ് സീതത്തോട്, വഹാബ് കരുനാഗപ്പള്ളി, ഷൗക്കത്ത്, സുരേഷ് മാവേലിക്കര എന്നിവർ നേതൃത്വം നൽകി
Next Story

