Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​സൈ​നാ​ർ...

ഹ​സൈ​നാ​ർ മു​സ്‌​ലി​യാ​രു​ടെ മൃ​ത​ദേ​ഹം ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ഹ​സൈ​നാ​ർ മു​സ്‌​ലി​യാ​രു​ടെ മൃ​ത​ദേ​ഹം ദ​മ്മാ​മി​ൽ   ഖ​ബ​റ​ട​ക്കി
cancel
camera_alt

ഹ​സൈ​നാ​ർ മു​സ്‌​ലി​യാ​ർ

ദ​മ്മാം: ഐ.​സി.​എ​ഫ് ദ​മ്മാം സെ​ൻ​ട്ര​ൽ പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന തൃ​ശൂ​ർ ക​രി​ക്കു​ളം കു​ന്നാ​റ്റു​പാ​ടം വി​ല്ല​ൻ​വീ​ട്ടി​ൽ ഹ​സൈ​നാ​ർ മു​സ്‌​ലി​യാ​രു​ടെ മൃ​ത​ദേ​ഹം ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കി. കു​ന്നാ​റ്റു​പാ​ടം വി​ല്ല​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​ജി-​സു​ലൈ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി അ​ൽ ബ​റാ​ക് ക​മ്പ​നി​യി​ൽ പ​ർ​ച്ചേ​സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്‌​തു​വ​രു​ക​യാ​യി​രു​ന്നു. മ​ർ​ക​സ് സെ​ൻ​ട്ര​ൽ ഉ​പാ​ധ്യ​ക്ഷ​ൻ, ​േറ​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സൗ​ദി നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ, മു​അ​ല്ലി​മീ​ൻ ഈ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്നു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ നി​സാ​ർ കാ​ട്ടി​ൽ, ബ​ഷീ​ർ ഉ​ള്ള​ണം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മു​ഹ​മ്മ​ദ് കു​ഞ്ഞി അ​മാ​നി, സ​യ്യി​ദ് സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ കൊ​ന്നാ​ര, സൈ​നു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ വാ​ഴ​വ​റ്റ, സൈ​നു​ദ്ദീ​ൻ അ​ഹ്സ​നി, ഉ​മ​ർ സ​അ​ദി, കോ​യ സ​ഖാ​ഫി, സ​ലിം പാ​ല​ച്ചി​റ, അ​ഹ്മ​ദ് നി​സാ​മി, അ​ൻ​വ​ർ ക​ള​റോ​ഡ്, മു​സ്‌​ത​ഫ കാ​രി​ക്കു​ളം, ശി​ഹാ​ബ് കാ​രി​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hasina Musliya
Next Story