Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ത്ത​ർ​പ്ര​ദേ​ശ്...

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കി
cancel
camera_alt

ജു​ബ​ർ അ​ഹ്‌​മ​ദ്‌

ത​ബൂ​ക്ക്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ത​ബൂ​ക്കി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കി. പ്ര​മു​ഖ റോ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ഹാ​രാ​ജ​ഗ​ഞ്ച് സ്വ​ദേ​ശി ജു​ബ​ർ അ​ഹ്‌​മ​ദ്‌ (53) ആ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നോ​മ്പ് തു​റ​ന്ന​തി​ന് പി​ന്നാ​ലെ മ​രി​ച്ച​ത്.

ത​ബൂ​ക്ക് കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം, ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സി.​സി.​ഡ​ബ്ല്യു.​എ അം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട്, സി​റാ​ജ് എ​റ​ണാ​കു​ളം എ​ന്നി​വ​രും കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ന​ബി​സു​ൻ നി​ഷ​യാ​ണ് ജു​ബ​ർ അ​ഹ്‌​മ​ദി​െൻറ ഭാ​ര്യ. ന​ദീം ഖാ​ൻ, ഷു​ഹൈ​ബ് അ​ക്ത​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodyNativehomeburied bodyUttar Pradesh
News Summary - The body of a native of Uttar Pradesh was brought home and buried.
Next Story