Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി
cancel
camera_alt

മു​സ്​​ത​ഫ

Listen to this Article

ഖ​മീ​സ് മു​ശൈ​ത്ത്: ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം ഖ​മീ​സ് മു​ശൈ​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ പ​ള്ളി​കു​ന്നും​പു​റം സ്വ​ദേ​ശി മു​സ്ത​ഫ​യു​ടെ (65) മൃ​ത​ദേ​ഹം ഖ​മീ​സ് മു​ശൈ​ത്ത് മ​ഹാ​ല ക​റാ​മ മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

40 വ​ർ​ഷ​ത്തോ​ളം സൗ​ദി​യി​ൽ പ്ര​വാ​സിയായിരുന്നു. ഭാ​ര്യ: ബീ​വി, മ​ക്ക​ൾ: സി​നാ​ജ്, ഇ​ർ​ഷാ​ദ്, ആ​ഷി​ഖ്. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur nativeSaudi Newsgulf news malayalam
News Summary - The body of a Kannur native was buried
Next Story