Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംബാസഡർ ടാലൻറ് അക്കാദമി ശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
ജിദ്ദയിൽ അംബാസഡർ ടാലൻറ് അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ കബീർ കൊണ്ടോട്ടി ക്ലാസെടുക്കുന്നു
ജിദ്ദ: 'എങ്ങനെ നല്ലൊരു പ്രസംഗകനാകാം' എന്ന പരിശീലനത്തിെൻറ ഭാഗമായി അംബാസഡർ ടാലൻറ് അക്കാദമി ശിൽപശാല സംഘടിപ്പിച്ചു.കബീർ കൊണ്ടോട്ടി ക്ലാസിന് നേതൃത്വം നൽകി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിൽ വ്യത്യസ്ത ഘട്ടങ്ങളിൽ ഒരു പ്രസംഗകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും അദ്ദേഹം പഠിതാക്കളുമായി പങ്കുവെച്ചു.
അബ്ദുറഹ്മാൻ ഇരുമ്പുഴി, സൈദലവി ചുക്കാൻ, റഫീഖ് വളപുരം എന്നിവർ സംസാരിച്ചു. നസീർ വാവക്കുഞ്ഞു, മുസ്തഫ കെ.ടി. പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി. മുജീബ് പാറക്കൽ സ്വാഗതവും ഷമീം കാപ്പിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

