Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനൂർ സ്വദേശി ഖമീസ് മുശൈത്തിൽ നിര്യാതനായി
text_fieldsbookmark_border
ഖമീസ് മുശൈത്ത്: മലയാളി യുവാവ് ഖമീസ് മുശൈത്തിൽ നിര്യാതനായി. മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി സൂപ്പിമഖാനകത്ത് യൂസഫിെൻറ മകൻ യൂഫിർ (25) ആണ് മരിച്ചത്. മുന്ന് വർഷം മുമ്പ് നാട്ടിൽ നിന്നെത്തിയ യുവാവ് ഖമീസ് മുശൈത്തിൽ തോബ് (സൗദി വസ്ത്രം) വിൽക്കുന്ന കടയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരൻ യൂഫറും ഇതേ കടയിലെ ജീവനക്കാരനാണ്. പിതാവ് യൂസഫും ഇവിടെ റെഡിമെയിഡ് വസ്ത്രശാലയിൽ ജോലിക്കാരനാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇവിടെ മറവ് ചെയ്യും എന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: സുലൈഖ. സഹോദരി: സുനീറ.
Next Story
