Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈദ് കലാസന്ധ്യയൊരുക്കി...

ഈദ് കലാസന്ധ്യയൊരുക്കി തനിമ വനിതാ കൂട്ടായ്മ

text_fields
bookmark_border
ഈദ് കലാസന്ധ്യയൊരുക്കി തനിമ വനിതാ കൂട്ടായ്മ
cancel
camera_alt

ത​നി​മ ജി​ദ്ദ നോ​ർ​ത്ത് വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ഈ​ദ് ക​ലാ​സ​ന്ധ്യ​യി​ൽ നി​ന്ന്

ജി​ദ്ദ: അ​ക​ല​ങ്ങ​ളി​ലി​രു​ന്ന് ഈ​ദ് ആ​ഘോ​ഷി​ക്കാ​ൻ വ​നി​ത​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി ത​നി​മ ജി​ദ്ദ നോ​ർ​ത്ത് വ​നി​ത വി​ഭാ​ഗം ഓ​ൺ​ലൈ​ൻ ഈ​ദ് ക​ലാ​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ മാ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ന​ജാ​ത്ത് സ​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ഥി​തി​യാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത യു​വ​ഗാ​യി​ക സി​ദ്റ​ത്തു​ൽ മു​ൻ​ത​ഹ​യു​ടെ ഗാ​ന​ങ്ങ​ൾ ക​ലാ​സ​ന്ധ്യ​യെ കൂ​ടു​ത​ൽ വ​ശ്യ​മാ​ക്കി.

നി​ശ ഷി​ബു, ത​സ്‌​ലീ​മ അ​ഷ്‌​റ​ഫ്‌, സ​മീ​ന, ബു​ഷ്‌​റ റി​ജോ, നി​ഹാ​ല, ത​സ്‌​നീം നി​സാ​ർ, ത​സ്‌​ലീം അ​ന​സ്, മി​സ്‌​രി​യ, സ​ലീ​ന ഇ​സ്മാ​ഇൗ​ൽ, സോ​ഫി​യ സു​നി​ൽ, ഷ​ക്കീ​ല മ​ജീ​ദ് എ​ന്നി​വ​ർ ക​വി​ത, ഗാ​നം, നി​മി​ഷ​പ്ര​സം​ഗം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 'ഗ​ൾ​ഫ് മാ​ധ്യ​മം' ദി​ന​പ​ത്ര​ത്തി​ലെ വാ​ർ​ത്ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്വി​സ് മ​ത്സ​രം അ​ര​ങ്ങേ​റി. റു​ക്‌​സാ​ന മൂ​സ, സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ സ്വാ​ഗ​ത​വും ജ​മീ​ല ന​ന്ദി​യും പ​റ​ഞ്ഞു. അ​മീ​ന സാ​ൻ​ഡി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensthanimagulf newssaudi news
Next Story