Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ വിജയികൾക്ക്...

തനിമ വിജയികൾക്ക് സമ്മാനദാനം

text_fields
bookmark_border
തനിമ വിജയികൾക്ക് സമ്മാനദാനം
cancel

ജിദ്ദ: തനിമ ജിദ്ദ നോർത്ത് സോണും എച്ച്. ആർ. ഡിയും സംഘടിപ്പിച്ച പ്രശ്നോത്തരി, ‘സത്യസാക്ഷ്യം’ സാഹിത്യാധിഷ്ഠിത വിജ്ഞാനപരീക്ഷ എന്നിവയിൽ വിജയികളായവർക്ക് സമ്മാനദാനം നിർവഹിച്ചു. നോർത്ത് സോൺ വനിതാവിഭാഗം പ്രസിഡൻറ് നജാത്ത് സകീർ അധ്യക്ഷത വഹിച്ചു. പ്രശ്നോത്തരിയിൽ യഥാക്രമം ആയിഷ അഹമ്മദ്, സാബിറ നൗഷാദ്, ആയിഷ ജാസ്മിൻ, ഷമീമ എന്നിവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളും വിജ്ഞാന പരീക്ഷയിൽ ബുഷ്‌റ റിജോ, നസീറ ലത്തീഫ്, ഷെസ്‌ന കെ. എ സോഫിയ സുനിൽ എന്നിവർ ഒന്നു മുതൽ നാല് വരെ സ്ഥാനങ്ങളും കരസ്ഥമാക്കി. സോണൽ രക്ഷാധികാരി സി. എച്ച്. ബഷീർ, വൈസ് പ്രസിഡൻറ് ഫസൽ കൊച്ചി, ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം വനിത വൈസ് പ്രസിഡൻറ് സഫിയ അലി, ഷഹനാസ് ഇസ്മായിൽ, സുഹറ ബഷീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsthanima vijayikalkk sammanadanam
News Summary - thanima vijayikalkk sammanadanam-saudi-saudi news
Next Story