Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ വനിതാ വേദി...

തനിമ വനിതാ വേദി സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
തനിമ വനിതാ വേദി സെമിനാർ സംഘടിപ്പിച്ചു
cancel
ജീസാൻ: തനിമ വനിത സംസ്​കാരിക വേദി ജീസാൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘സദാചാരം സ്വതന്ത്ര്യമാണ്’ എന്ന തലക്കെട്ടിൽ നടന്ന സംഗമം സോണൽ വനിത വിഭാഗം പ്രസിഡൻറ് നിലോഫർ അബ്്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജിസാൻ തനിമ വനിതാ വിഭാഗം പ്രസിഡൻറ് ഡോ. ഫെമിന ഇസ്​മായിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വനിത വിഭാഗം പ്രസിഡൻറ് ജെസ്നി ലബീബ്, ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡൻറ് എലിസബത് എന്നിവർ ആശംസ നേർന്നു. നസീമ അബ്്ദുൽ സമദ് പ്രബന്ധം അവതരിപ്പിച്ചു. ഷീബ നാസർ സംസാരിച്ചു. സെക്രട്ടറി ഹസീന ബഷീർ സ്വാഗതവും സഫീന ഷാഹിന നന്ദിയും പറഞ്ഞു. നസ്രീൻ നാസർ ഖിറാഅത്ത് നടത്തി. കുട്ടികൾക്കായി ചിത്ര രചന മത്സരവും ക്വിസ് പ്രോഗ്രാമും സഘടിപ്പിച്ചിരുന്നു.
Show Full Article
TAGS:thanima vedi seminar saudi saudi news 
Next Story