Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ പ്രഭാഷണം...

തനിമ പ്രഭാഷണം സംഘടിപ്പിച്ചു

text_fields
bookmark_border
തനിമ പ്രഭാഷണം സംഘടിപ്പിച്ചു
cancel

ജിദ്ദ: മുഹമ്മദ്​ നബിയുടെ ജീവിതത്തിൽ എക്കാലത്തേയും ജനങ്ങൾക്ക്​ എല്ലാ വിഷയങ്ങളിലും മാതൃകയുണ്ടെന്ന്​ യുവ വാ ഗ്​മി നൗഷാദ്​ നിഡോളി അഭിപ്രായപ്പെട്ടു. ‘മുത്തുനബി: മോഹിപ്പിക്കുന്ന ജീവിതം’ എന്ന തലക്കെട്ടിൽ തനിമ ശറഫിയ മേഖല സംഘടിപ്പിച്ച ​പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉൽകൃഷ്​ടമായ സ്വഭാവങ്ങളുടെ ഉദാത്ത മാത്യകയാണ് മുഹമ്മദ്​ നബി​. ലോകത്ത്​ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ മഹാനാണ്​. ഒരോ സെക്കൻറിലും പ്രവാചകനെ ലോകം സ്​മരിച്ചുകൊണ്ടിക്കുന്നുണ്ട്​. ആ മഹനീയ മാത്യക പകർത്തുന്നവർക്കാണ്​​ ജീവിത​ വിജയയെന്നും അദ്ദേഹം പറഞ്ഞു. കെ.എ. അബ്​ദുൽ റഷീദ്​ സ്വാഗതവും അബ്​ദുൽ അസീസ്​ കൻടോത്ത്​ നന്ദിയും പറഞ്ഞു. അബൂ ത്വാഹിർ ഖുർആൻ പരായണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudithanimasaudi news
News Summary - thanima-saudi-saudi news
Next Story