Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നി​ല്‍ ത​നി​മ...

റ​മ​ദാ​നി​ല്‍ ത​നി​മ ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന മ​ത്സ​രം; ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

ത​നി​മ വെ​സ്‌​റ്റേ​ൻ പ്രൊ​വി​ന്‍സ് ജി​ദ്ദ സ​നാ​ഇ​യ്യ ജാ​ലി​യാ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന

പ​രീ​ക്ഷ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന്.

ജി​ദ്ദ: ത​നി​മ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ന്‍സ് ജി​ദ്ദ സ​നാ​ഇ​യ്യ ജാ​ലി​യാ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​മ​ദാ​നി​ല്‍ ഖു​ര്‍ആ​ന്‍ പ​ഠ​ന​വും പ്ര​ശ്‌​നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഖു​ർ​ആ​നി​ലെ അ​ല്‍ ഇ​സ്റാ​അ് അ​ധ്യാ​യം

അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും പ​ഠ​ന​വും മ​ത്സ​ര​വും. ഏ​പ്രി​ല്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ഒ​ന്നും ര​ണ്ടും ഘ​ട്ട ഓ​ണ്‍ലൈ​ന്‍ പ്ര​ശ്‌​നോ​ത്ത​രി.

പ​ദ്ധ​തി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ജി​ദ്ദ സ​നാ​ഇ​യ്യ ജാ​ലി​യാ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ജാ​ലി​യാ​ത്ത് വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ൽ അ​സീ​സ് ഇ​ദ് രീ​സ്, ഭ​ര​ണ​കാ​ര്യ മേ​ധാ​വി മു​സ്‍ലി​ഹ് അ​വാ​ജി, ദ​അ് വാ ​വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ​അ​വാം, ത​നി​മ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ. ​ന​ജ്മു​ദ്ദീ​ന്‍, വെ​സ്റ്റേ​ൻ പ്രൊ​വി​ന്‍സ് പ്ര​സി​സ​ൻ​റ്​ ഫ​സ​ല്‍ കൊ​ച്ചി, വെ​സ്റ്റേ​ണ്‍ പ്രൊ​വി​ന്‍സ് കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സി.​എ​ച്ച് ബ​ശീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യും പ​ഠ​ന സ​ഹാ​യ വീ​ഡി​യോ ക്ലാ​സ്സു​ക​ള്‍ ല​ഭ്യ​മാ​കാ​ന്‍ https://thanima.info എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നും ത​നി​മ വെ​സ്റ്റേ​ണ്‍ പ്രൊ​വി​ന്‍സ് ഭാ​ര​വ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompetitionQuran KnowledgeSaudi Arabia News
News Summary - Thanima Quran knowledge competition in Ramadan- Registration has started
Next Story