Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ എ. ​മൂ​സ...

ത​നി​മ എ. ​മൂ​സ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ എ. ​മൂ​സ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

തനിമ ജിദ്ദ സംഘടിപ്പിച്ച എ. മൂസ അനുസ്മരണ യോഗത്തിൽ വി.പി. മുഹമ്മദലി സംസാരിക്കുന്നു

ജി​ദ്ദ: ക​ഴി​ഞ്ഞ ആ​ഴ്ച ജി​ദ്ദ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ത​നി​മ ജി​ദ്ദ സൗ​ത്ത് സോ​ൺ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന എ. ​മൂ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്കാ​രി​ക വേ​ദി ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ​ഫ​റു​ല്ല മു​ല്ലോ​ളി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ.​എ​ൻ.​എ​ച്ച് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ​ലി, വി.​കെ.​എ. റ​ഊ​ഫ്, കെ.​ടി.​എ. മു​നീ​ർ, സ​ലാ​ഹ് കാ​രാ​ട​ൻ, യു.​പി. സി​ദ്ദീ​ഖ്, സ​ലീം മു​ല്ല​വീ​ട്ടി​ൽ, കെ.​ടി. അ​ബൂ​ബ​ക്ക​ർ, പ്ര​ഫ. ശ്രീ​റാം, ഡോ. ​വി​നീ​ത പി​ള്ള, എ​ൻ.​കെ. അ​ബ്​​ദു​ൽ റ​ഹീം, അ​ഷ്‌​റ​ഫ് മൊ​യ്‌​തീ​ൻ, രാ​ജീ​വ് ച​ന്ദ്ര​ൻ, അ​ബ്​​ദു​ൽ ശു​ക്കൂ​ർ, അ​ർ​ഷ​ദ് അ​ബ്​​ദു​ല്ല, ഷ​മീ​ർ കോ​യ​ക്കു​ട്ടി, മോ​ഹ​ൻ ബാ​ല​ൻ, സാ​ദി​ഖ​ലി തു​വ്വൂ​ർ, നൗ​ഷാ​ദ് അ​ബ്​​ദു​ല്ല, സി.​എ​ച്ച്. ബ​ഷീ​ർ, ഹാ​രി​സ് മ​മ്പാ​ട്, ഡോ. ​മു​ശ്‍ഖാ​ത്ത്, സി.​പി. ഹാ​രി​സ്, രാ​ഗേ​ഷ്, പു​ഷ്പ കു​മാ​ർ, എം.​പി. അ​ഷ്‌​റ​ഫ്, പ്ര​ജി​ത്ത്, അ​ബ്​​ദു​ൽ മു​ഈ​സ്, അ​ല​ക്ക​ല​ക​ത്ത് യൂ​സു​ഫ്, ഷി​ജി രാ​ജീ​വ്, ശ്രീ​ത അ​നി​ൽ​കു​മാ​ർ, റ​യ്യാ​ൻ മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​എം. നൗ​ഷാ​ദ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. കെ.​എം. അ​നീ​സ് യോ​ഗം നി​യ​ന്ത്രി​ച്ചു. പി. ​സ​ലീം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story