Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ പെ​രു​ന്നാ​ൾ...

ത​നി​മ പെ​രു​ന്നാ​ൾ സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
ത​നി​മ പെ​രു​ന്നാ​ൾ സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

ത​നി​മ സാം​സ്കാ​രി​ക വേ​ദി യാം​ബു, മ​ദീ​ന സോ​ൺ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ സൗ​ഹൃ​ദ സം​ഗ​മം ജാ​ബി​ർ വാ​ണി​യ​മ്പ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

യാം​ബു: സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ യാം​ബു​വി​ലും നാ​ട്ടി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വ്യ​ക്തി​ത്വ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ത​നി​മ സാം​സ്കാ​രി​ക വേ​ദി യാം​ബു, മ​ദീ​ന സോ​ൺ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ സൗ​ഹൃ​ദ സം​ഗ​മം ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു. സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

'ഗ​ൾ​ഫ് മാ​ധ്യ​മം' യാം​ബു ലേ​ഖ​ക​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. ഏ​ത് ആ​ഘോ​ഷ​ങ്ങ​ളും പ​ര​സ്പ​ര​മു​ള്ള പ​ങ്കു വെ​ക്ക​ലി​േ​ൻ​റ​തും ചേ​ർ​ത്തു​പി​ടി​ക്ക​ലി​േ​ൻ​റ​തു​മാ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി നോ​മ്പ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ബി​ന്ദു സ​ന്തോ​ഷ്, റോ​യ് കു​ര്യ​ൻ, രാ​ഹു​ൽ ജെ. ​രാ​ജ​ൻ, ഷാ​ജി തോ​മ​സ്, ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ൽ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

അ​ഡ്വ. ജോ​സ​ഫ് അ​രി​മ്പൂ​ർ സ്വ​ന്തം ക​വി​ത ആ​ല​പി​ച്ചു. നി​യാ​സ് യൂ​സു​ഫ്, അ​ഷ്‌​ക്ക​ർ തി​രൂ​ർ​ക്കാ​ട്, ത​ൻ​സീ​മ മൂ​സ, വി.​പി. റ​ഫാ​ൻ, അ​ദീ​ന ജോ​സ​ഫ്, വി.​പി. റി​ഷാ​ൽ, അ​മീ​ലി​യ മ​റി​യ,റ​യ്യ നി​യാ​സ്, ആ​മി വി. ​മൂ​സ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. നൗ​ഷാ​ദ് വി. ​മൂ​സ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​ലാ​ഹു​ദ്ദീ​ൻ ചേ​ന്ദ​മം​ഗ​ലൂ​ർ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-FitrThanima Eid
News Summary - Thanima Eid
Next Story