Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ലൈ​സ് ത​ണ​ല്‍...

ഖു​ലൈ​സ് ത​ണ​ല്‍ കൂ​ട്ടാ​യ്മ സ​മൂ​ഹ ഇ​ഫ്താ​ർ

text_fields
bookmark_border
ഇ​ഫ്താ​ർ
cancel
camera_alt

ഖു​ലൈ​സ് ത​ണ​ല്‍ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ ഇ​ഫ്താ​ർ

ഖു​ലൈ​സ്: ഖു​ലൈ​സി​ല്‍ അ​ഞ്ച് വ​ര്‍ഷ​ത്തോ​ള​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ത​ണ​ല്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മൂ​ഹ ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഖു​ലൈ​സി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ ക​ലാം പ​റ​ളി, പ്ര​സി​ഡ​ന്റ് ശു​ക്കൂ​ർ സാ​ത്തി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ഓ​ജ​ർ, ട്ര​ഷ​റ​ർ റ​ഹീം പ​റ​പ്പൂ​ർ, ഷ​ഹീ​ർ കൊ​ല്ലം, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, മു​ഹ​മ്മ​ദ് മ​ണ്ണാ​ർ​കാ​ട്, സൈ​നു​ദ്ദീ​ൻ പ​ട്ടാ​മ്പി, ഫൈ​സ​ൽ പ​ട്ടാ​മ്പി, അ​ഷ​റ​ഫ് ചെ​റു​കു​ള​മ്പ്, റ​ഷീ​ദ് പ​ട്ടാ​മ്പി, ഹാ​രി​സ് പ​ട്ടാ​മ്പി, കെ.​ടി. മു​സ്ത​ഫ, ഇ​ബ്രാ​ഹീം വ​ന്നേ​രി, സ​മ​ദ് പ​ട്ടാ​മ്പി, ന​സീ​ർ പു​ഴ​ക്കാ​ട്ടി​രി, റ​ഫീ​ഖ് കൂ​റ്റ​നാ​ട്, ശി​ഹാ​ബ് കൊ​ല്ലം, അ​ലി കൊ​ടു​മു​ണ്ട എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - thanal iftar meet
Next Story