Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​'ത​ണ​ൽ' ഉ​ള്ള്യേ​രി...

​'ത​ണ​ൽ' ഉ​ള്ള്യേ​രി ദ​മ്മാം ഘ​ട​കം നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
​ത​ണ​ൽ ഉ​ള്ള്യേ​രി ദ​മ്മാം ഘ​ട​കം നി​ല​വി​ൽ​വ​ന്നു
cancel
camera_alt

‘ത​ണ​ൽ’ ഉ​ള്ള്യേ​രി ദ​മ്മാം ഘ​ട​ക​ത്തി​െൻറ ജ​ന​റ​ൽ ബോ​ഡി യോ​ഗം

ദ​മ്മാം: ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ ത​ണ​ൽ ഉ​ള്ള്യേ​രി​യു​ടെ ദ​മ്മാം ഘ​ട​കം പൊ​തു​യോ​ഗം ചേ​ർ​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ​ൽ ഉ​ള്ള്യേ​രി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​യി​ൻ കോ​യ ഉ​ദ്ഘ​ട​നം ചെ​യ്​​തു. തു​ട​ർ​ന്ന് പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ത​ണ​ൽ ക​ല​ക്​​ഷ​ൻ ബോ​ക്സ് വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നി​സാ​ർ അ​ബൂ​ദ​ബി, ജം​ഷാ​ദ് റി​യാ​ദ്, അ​മീ​ൻ പാ​ല​ക്ക​ൽ, ശം​സു​ദ്ദീ​ൻ, അ​സ്‌​ലം പാ​ല​ത്ത്, ന​സീ​ർ ദ​മ്മാം, അ​യ്യൂ​ബ് ദ​മ്മാം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ന​വാ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story