Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ളി​ക്കു​ളം മ​ഹ​ല്ല്...

ത​ളി​ക്കു​ളം മ​ഹ​ല്ല് കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Thalikulam Mahal
cancel
camera_alt

ത​ളി​ക്കു​ളം മ​ഹ​ല്ല് കു​ടും​ബ സം​ഗ​മം

ജി​ദ്ദ: മ​ഹ​ല്ല് ജി​ദ്ദ മ​ക്ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ബ​ഗ്ദാ​ദി​യ​യി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം ത​ളി​ക്കു​ളം പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ സൗ​ഹൃ​ദ കൂ​ടി​ച്ചേ​ര​ലാ​യി. മ​ക്ക​യി​ലും ജി​ദ്ദ​യി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. സം​ഗ​മ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​സ്സ​ത്താ​ർ സ്നേ​ഹ സ​ന്ദേ​ശം കൈ​മാ​റി. അ​ബ്​​ദു​ൽ അ​സീ​സ്, ഹാ​ഷിം, ഷം​ഷാ​ദ്, ഷാ​ഹി​ൻ ഹൈ​ദ​ർ, ബ​ഷീ​ർ മൂ​സ, ഷാ​ജ​ഹാ​ൻ, ശി​ഹാ​ബ്, നി​ഷാ​ന്ത്, അ​ൻ​സി​ൽ, ആ​രി​ഫ സ​ത്താ​ർ, ഫൗ​സി ബ​ഷീ​ർ, മെ​ഹ​ജ​ബി​ൻ ഷ​ഹീ​ൻ, അ​ജി​ത അ​സീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family reunionThalikulam Mahal
News Summary - Thalikulam Mahal family reunion
Next Story